വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജന് വിജയാശംസകൾ നേർന്നു ഫുട്ബോൾ താരം സി കെ വിനീത്

single-img
23 March 2019

വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജന് വിജയാശംസകൾ നേർന്നു ഫുട്ബോൾ താരം സി കെ വിനീത്. കഴിഞ്ഞദിവസമാണ് വിനീത് വിജയാശംസകൾ നേർന്ന് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്.

മുൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സി കെ വിനീത് ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി മേയ് വരെ കരാറുള്ള  ദിലീപ്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെയാണ് ക്ലബ്ബ് മാറിയത്.