തെളിവില്ല; പോസ്റ്റ് ഓഫിസ് ഉപരോധ കേസില്‍ പി ജയരാജന്‍റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

പി ജയരാജനെതിരെ കേസിൽ പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലന്നും തെളിവില്ലെന്നും ജസ്റ്റിസ് എൻ അനിൽകുമാർ ഉത്തരവിൽ വ്യക്തമാക്കി.

പി ജയരാജനെതിരായ വധഭീഷണിയില്‍ കോടതിയില്‍ മാപ്പ് പറഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

തനിക്ക് തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞു.

പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തില്‍ പികെ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ട്; സിപിഎം സംസ്ഥാന കമ്മിറ്റിയെ തള്ളി പി ജയരാജൻ രംഗത്ത്

ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്കു തെറ്റു പറ്റിയിട്ടില്ലെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്....

പാര്‍ട്ടി ഫോറങ്ങളില്‍ പറയേണ്ടത് അവിടെത്തന്നെ പറയണം, നവ മാധ്യമങ്ങളിലല്ല; പി ജയരാജനെ തിരുത്തി സിപിഎം

മുന്‍പ് വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്.

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പി ജയരാജന്‍; അന്വേഷണം മുന്നോട്ടുപോയാല്‍ കുടുങ്ങുക മുഖ്യമന്ത്രി പിണറായി വിജയന്‍: കെ സുധാകരന്‍

തുടക്കത്തിൽ നടന്നതുപോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കുടുങ്ങുമായിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

വടകരയിൽ ബിജെപിയുടെ വോട്ട് കോൺഗ്രസിന് പോകില്ല: പാർട്ടിയുടെ ശത്രു പി ജയരാജനെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് മറിക്കരുതെന്ന് ബിജെപി രഹസ്യ സർക്കുലർ ഇറക്കി

തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു ജില്ലാ നേതൃത്വം ഇടപെട്ടത്....

തിരുവനന്തപുരത്ത് കുമ്മനം തോൽക്കും; വടകരയിൽ ജയരാജൻ ജയിക്കും : പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌

വയനാട്ടില്‍ സംസ്‌ഥാനത്തെ റെക്കോഡ്‌ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....

Page 1 of 41 2 3 4