പുരോഗമന സാഹിത്യകാരും ഡിവൈഎഫ്‌ഐയും കശ്മീരി പണ്ഡിറ്റുകളെ കാണുന്നില്ല; അര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ നടപടിയെ അനുകൂലിച്ച് സഹിത്യകാരന്‍ ടി പദ്മനാഭന്‍

കശ്മീരിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന പുരോഗമന സാഹിത്യകാരും ഡിവൈഎഫ്‌ഐക്കാരും കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി കരയുന്നത് കണ്ടിട്ടില്ല പ്രസ്താവനയിറക്കിയതും കണ്ടില്ല. ബ്രസീലില്‍