ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു; ഐപി എല്‍ നടക്കാന്‍ സാധ്യത

ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി-20 ലോകകപ്പായിരുന്നു ഐപിഎല്ലിന് തടസമായി നിന്നിരുന്നത്.