കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ വെട്ടിലാക്കി സുമലത,ആര്‍ക്കും പിന്തുണയില്ല

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലപാട് വ്യക്തമാക്കി മാണ്ഡ്യ മണ്ഡലം എംപിയും സിനിമാതാരവുമായ സുമലത അംബരീഷ്.