ജി സുധാകരൻ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാത്തതിന്‍റെ കാരണം അറിയില്ല: എ വിജയരാഘവൻ

ചില പോരായ്മകള്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ട്. ജയിക്കേണ്ട ചില മണ്ഡലങ്ങളില്‍ സംഘടനാപരമായ പരിമിതികളുണ്ടായെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.