പി വി അന്‍വർ എംഎൽഎയെ കാണാനില്ല; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

അവസാന ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭയുടെ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് വാക്ക് പാലിക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍; രാജിവെക്കില്ലെന്ന് അന്‍വര്‍

മുന്നണി കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് ഇടിക്ക് പിവി അന്‍വര്‍ നല്‍കിയ മറുപടി.

വയനാട് ഒഴികെ മറ്റ് മൂന്നു സീറ്റിലും വിജയസാധ്യത: സി​പി​ഐ വിലയിരുത്തൽ

പി​വി ​അ​ൻ​വ​റി​ന് എ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്ക​ണ​മെ​ന്ന മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗീ​ക​രി​ച്ചി​ല്ല....

വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുത്; പ്രസ്താവനകള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തത്; പി വി അന്‍വറിനെതിരെ സിപിഐ

അൻവർ സിപിഐക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണി മര്യാദയ്‌ക്ക് നിരക്കാത്തതാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി.