ബെവ് ക്യൂ ആപ്പ് തകരാറിലാകാൻ കാരണം നിർമ്മാണം പരിചയമില്ലാത്ത കമ്പനിയെ ഏൽപ്പിച്ചത്

കൊച്ചി ആസ്ഥാനമായി 2019-ൽ പ്രവർത്തനം ആരംഭിച്ച ഫെയർകോഡ് എന്ന കമ്പനിയാണ് സംസ്ഥാന സർക്കാരിനായി ബെവ്ക്യൂ ആപ്പ് നിർമ്മിച്ചത്.