ഒറ്റപ്പാലത്ത് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പുതിയതായി പേര് ചേർക്കപ്പെട്ട വോട്ടർമാരുടേതും പുതുക്കിയതുമായ കാർഡുകൾ ഉൾപ്പടെ അമ്പതോളം കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്.

കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമം; ഒറ്റപ്പാലത്ത് യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി

ആയാസകരമായി ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് അവിടെ നിന്നും താഴേക്ക് ഇറങ്ങാന്‍ കഴിയാതെ വരികയായിരുന്നു.

അവധി ചോദിച്ച അധ്യാപികയെ അസഭ്യം വിളിച്ച കേസ്: പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

അവധി ചോദിച്ച അധ്യാപികയെ അസഭ്യം വിളിച്ച കേസില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. സംസ്ഥാന വനിതാ കമ്മിഷന്‍ ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു.

ഇതര ജാതിക്കാര്‍ ബ്രാഹ്മണരുടെ കാല്‍ കഴുകിയ ജലം കുടിക്കുന്ന ചടങ്ങ്; പാലക്കാട്ടെ ക്ഷേത്ര ആചാരത്തിനെതിരെ പ്രതിഷേധം

ഇതേപോലുള്ള സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐയും അറിയിച്ചു.