പ്രതിപക്ഷം ജനാധിപത്യത്തിന്റെ കാതൽ; മാനിക്കാന്‍ ഭരണകക്ഷി തയ്യാറാകണം: അഭിജിത് ബാനര്‍ജി

അതേപോലെ തന്നെ ഏകാധിപത്യവും സാമ്പത്തിക വിജയവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടു.