ഇന്ത്യാടുഡേ ആക്‌സിസ് സര്‍വേ: പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരണമെന്ന് നിര്‍ദേശിച്ചത് 45 ശതമാനം ആളുകള്‍; ഉമ്മന്‍ചാണ്ടിക്കും ഇ ശ്രീധരനും പിന്നില്‍ രമേശ്‌ ചെന്നിത്തല

കേരളത്തില്‍ ഇത്തവണയും എല്‍ഡിഎഫ് തരംഗമെന്ന് ഇന്ത്യാടുഡേ ടിവിയുടെ എക്‌സിറ്റ് പോള്‍ പറയുന്നു.

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിലെ ചര്‍ച്ച; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി പിണറായി സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റിന് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഉമ്മൻചാണ്ടി മറുപടി നൽകിയിരിക്കുന്നത്.

പോളിംഗ് നടപടികള്‍ ആരംഭിച്ച ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ നടപടിയെടുക്കണം; പരാതി നല്‍കി യുഡിഎഫ്

ഇത്തരം സര്‍വ്വേ കൊണ്ട് യുഡിഎഫിന് തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സീറ്റ് വിവാദങ്ങൾ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല: ഉമ്മൻ ചാണ്ടി

ഘടകകക്ഷിക്ക് നല്‍കിയ സീറ്റ് ആയതിനാൽ ലതിക സുഭാഷിന് സീറ്റ് നൽകാനായില്ല.മത്സരിക്കാനായി മറ്റൊരു സീറ്റ് ഇവർ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

നേമത്ത് മത്സരിക്കില്ല; വാര്‍ത്തകള്‍ തള്ളി ഉമ്മന്‍ചാണ്ടി

ഹൈക്കമാന്റിനെ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തില്ല.

യുഡിഎഫ് പ്രവേശനവും നടന്നില്ല; പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ പിസി ജോര്‍ജ്

ന്യൂനപക്ഷ ക്രിസ്ത്യന്‍, ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് പിസി ജോർജിന്റെ പ്രചരണം.