നിര്‍ഭയാകേസില്‍ ജനക്കൂട്ട വിധിയ്ക്ക് കടുത്ത സമ്മര്‍ദ്ദം നേരിട്ടു,നടപ്പാക്കിയത് നീതി:മുന്‍ ഡല്‍ഹി കമ്മീഷണര്‍

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊലപ്പെടുത്തിയ തെലങ്കാന പൊലീസിന്റെ നടപടിയെ ആഹ്‌ളാദപൂര്‍വ്വം ജനക്കൂട്ടം വരവേല്‍ക്കുമ്പോള്‍ നിര്‍ഭയകേസില്‍ സമാനസമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന്