രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ നൽകിയ ഹർജി തള്ളിയത് മാധ്യമങ്ങൾ അറിഞ്ഞില്ല; വിമർശനവുമായി എംവി ജയരാജന്‍

കിഫ്ബി മുഖേന 9700 കോടി രൂപ ചെലവില്‍ ആരംഭിച്ച കോട്ടയം കോലത്തുനാട് ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന്

ജീവന് ഭീഷണിയുണ്ട്; സ്വർണ്ണ കടത്തുകേസിൽ നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും: സ്വപ്‌ന സുരേഷ്

ഇന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ രഹസ്യമൊഴി നല്‍കാനാണ് സ്വപ്‌ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ എത്തിയത്.

മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് പി സി ജോര്‍ജ്ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍

നേരത്തെ തന്നെ സ്ഥാനം പിടിച്ച മാധ്യമ പ്രവർത്തകർക്ക് പിന്നിലൂടെ തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി

വിമര്‍ശനത്തെ കുസൃതിയായി മാത്രം കാണുന്നു: മന്ത്രി മുഹമ്മദ് റിയാസ്

സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്

മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല: കെ സുധാകരൻ

നാണവും മാനവും രാഷ്ട്രീയ ധാർമികതയും ഉണ്ടെങ്കിൽ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണം

പണിമുടക്കില്‍ അനിഷ്ടസംഭവങ്ങൾ ഉണ്ടായെന്ന് പറയുന്നത് മാധ്യമസൃഷ്ടി: എ വിജയരാഘവൻ

പണിമുടക്കിൽ ഉണ്ടായ ഒറ്റപ്പെട്ട അതിക്രമങ്ങളെ പര്‍വതീകരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ഓഫറുകൾ നിരസിച്ചിട്ടുണ്ട്: അഭിലാഷ് മോഹൻ

ജേണലിസ്റ്റായതില്‍ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല, പക്ഷെ ജേണലിസ്റ്റായി ചെയ്ത ചില കാര്യങ്ങളില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും അഭിലാഷ്

തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരെ നിരാശരാക്കി; സ്തുതി പാഠകരെയുമായി കോൺഗ്രസിന്‌ ഇനിയും മുന്നോട്ട് പോകാനാകില്ല: മുല്ലപ്പള്ളി

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേർന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം

ഫാസിസം നമ്മുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കിയിട്ടും അതിന്റെ പേര് വിളിക്കാന്‍ നമ്മള്‍ മടിക്കുന്നു: അരുന്ധതി റോയ്

തനിക്ക് ഇന്ത്യന്‍ ജനതയില്‍ വിശ്വാസമുണ്ട്. രാജ്യം ഇപ്പോള്‍ അകപ്പെട്ട ഇരുണ്ട തുരങ്കത്തില്‍ നിന്ന് പുറത്തുവരുമെന്ന് കരുതുന്നു

തോൽക്കുമെന്നുറപ്പിച്ച് മനോരമയെഴുതിയ റിപ്പോർട്ടുകൾ എന്നെ അതിശയിപ്പിക്കുന്നില്ല: യു പ്രതിഭ എൽഎ

തിരഞ്ഞെടുപ്പിൽ എങ്ങിനെയും എന്നെ തോൽപ്പിക്കുക എന്ന ഉദ്ദേശവുമായി മനോരമയും കേരളകൗമുദിയും മറ്റുചില ഓൺലൈൻ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചു കിടന്നു

Page 1 of 61 2 3 4 5 6