ട്വീറ്റ് വിവാദം; ഭാരത് രത്‌ന ജേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ബോധമില്ലേ: ദേവേന്ദ്ര ഫഡ്‌നാവിസ്

യഥാര്‍ത്ഥത്തില്‍ അന്വേഷണമല്ല ഇപ്പോള്‍ വേണ്ടത്. പകരം അന്വേഷണത്തിന് ഉത്തരവിട്ടവരുടെ മാനസിക നില ശരിയാണോ എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടത്.