ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാന്‍ തപ്പി ടിക് ടോക് താരം വീട് വിട്ടിറങ്ങി; കാമുകി പോലീസ് പിടിയിലായതോടെ കാമുകന്‍ വാക്കുമാറി

തനിക്ക് ബെംഗളൂരുവില്‍ എത്താന്‍ വേണ്ടി ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോ ഡ്രൈവറെയും പെണ്‍കുട്ടി ഒപ്പം കൂട്ടിയിരുന്നു.