അപ്പകക്ഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാം; കേരള കോൺഗ്രസ് ബി പിളർത്താൻ ആരും ശ്രമിക്കേണ്ട: കെ ബി ഗണേഷ് കുമാർ

കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയല്ലെന്നും ഗണേഷ് അവകാശപ്പെട്ടു

ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

ആക്രമണത്തില്‍ കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഗണേഷ് കുമാര്‍ ജയിലിലാകും: കൊടിക്കുന്നില്‍ സുരേഷ്

ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പോലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ പോലീസിന് പണി വരും

ഇടതുമുന്നണി വിടില്ല; തെരഞ്ഞെടുപ്പില്‍ മുന്നണി ഗംഭീര വിജയം നേടും: കെ ബി ഗണേഷ്‌കുമാർ

നേരത്തേ ഈ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എഇടതുമുന്നണി കേരള കോൺഗ്രസ് ബി വിടാനൊരുങ്ങുകയാണെന്ന് റിപ്പോ‍‌ർ‍ട്ടുകളുണ്ടായിരുന്നു.