റെഡ് സോണില്‍ അല്ലാത്ത ജില്ലകളില്‍ മദ്യശാലകള്‍ തുറക്കണം; അനുമതി തേടി കർണാടക

അതേപോലെ തന്നെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവർ സർക്കാരുമായി സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി