പുലർച്ചേ അഞ്ചിന് സെല്ലിൽ നിന്നും പുറത്തേക്കിറക്കിയപ്പോൾ രണ്ടു പേർ പൊട്ടിക്കരഞ്ഞു: പ്രതികളുടെ അവസാന നിമിഷങ്ങളെക്കുറിച്ച് ജയിൽ അധികൃതർ

കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പല ജയില്‍ ജീവനക്കാരോടം കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു...

തൂക്കിലേറ്റപ്പെട്ട പ്രതികളുടെ വിൽപ്പത്രങ്ങളിൽ പറയുന്നത് ഇങ്ങനെ…

ഫെബ്രുവരിയില്‍ വധ ശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ആഗ്രഹം ആരാഞ്ഞപ്പോള്‍ നാലുപേരും അന്ന് നിശബ്ദരായിരുന്നുവെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു...

കൊവിഡ്-19: കേരളത്തിൽ തടവുകാർക്കായി ഐസൊലേഷൻ സെല്ലുകൾ തയ്യാറാക്കും

പുതിയ തടവുകാർ ജയിലുകളിലെത്തിയാൽ ആറു ദിവസം പ്രത്യേക മുറികളിലാവും പാർപ്പിക്കുക. ഇതിനായി അഡ്മിവിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രത്യേക മുറികൾ തയാറാക്കും.

കൊറോണ: ഇറ്റാലിയൻ ജയിലുകളിലെ കലാപത്തിൽ അറു തടവുകാർ കൊല്ലപ്പെട്ടു; ഒറ്റയ്ക്ക് കുർബാന അർപ്പിച്ച് മാർപാപ്പ

മാർപാപ്പയ്ക്ക് രണ്ടാഴ്ച മുൻപ് ജലദോഷം ബാധിച്ചത് ഭയപ്പെടുത്തിയിരുന്നു. രോഗമുക്തി നേടിയെങ്കിലും പൊതുസദസ്സുകൾ ഒഴിവാക്കുകയാണ് ഇപ്പോൾ പോപ്പ്...

കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചന. ജോളി മുന്‍പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്...

ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് എത്തിയത് ജയിലിൽ; യുഎഇയിൽ നടന്ന സംഭവത്തിന് പിന്നിൽ

അറസ്റ്റിന് ശേഷം ഇരുവരെയും പോലീസ് പ്രോസിക്യൂഷന് കൈമാറുകയും മയക്കുമരുന്ന് എത്തിച്ച കുറ്റത്തിന് ഇവരുടെ ഒരു പെണ്‍സുഹൃത്തിനെയും പ്രതിചേക്കുകയും ചെയ്തു.

ജയിലിനും ജയില്‍ ജീവനക്കാര്‍ക്കും പേരുദോഷമുണ്ടാക്കുന്ന ‘പലതും’ ഒഴിവാക്കാന്‍ സര്‍ക്കുലറുമായി ഋഷിരാജ് സിങ്

പോലീസുകാർ റിമാന്‍ഡ് പ്രതികളെ ജയിലിലേക്ക് കൊണ്ടു വരുമ്പോള്‍ തരുന്ന ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ടില്‍ മനപൂര്‍വ്വമോ അല്ലാതെയോ അപാകതകള്‍ക്ക് സാധ്യതയുണ്ട്.

Page 1 of 31 2 3