പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌; പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ നടന്ന പോലീസ് വെടിവെപ്പില്‍ നാല് മരണം

പ്രതിഷേധക്കാരുടെ പ്രകടനം ആക്രമാസക്തമായപ്പോഴാണ് പോലീസ് വെടിവെച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.