യുപിയില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാർട്ടിയിൽ ആഘോഷ ഭാഗമായി വെടിവയ്പ്; വെടിയേറ്റത് സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകന്

തന്റെ മകന്റെ പിറന്നാളിനോടനുബന്ധിച്ച് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദൂബേ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പാർട്ടിയ്ക്കിടെയാണ് ഈ അബദ്ധം

തീപിടിത്തത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് അന്വേഷണസംഘം

തീപിടിച്ച ഫയലുകളുടെ സാമ്പിള്‍, കരിയുടെ സാമ്പിള്‍ തുടങ്ങിയവയാണ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചത്. വിരലടയാളവും ശേഖരിച്ചിട്ടുണ്ട്...

ജൂലെെ 14ലെ തീ ​പി​ടി​ക്കാ​തി​രി​ക്കാ​നുള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സർക്കുലർ ഇപ്പോഴത്തെ തീപിടുത്തത്തിൻ്റെ തിരക്കഥ: കെ സുരേന്ദ്രൻ

തീ​പി​ടി​ത്ത​ത്തി​ൽ പ്ര​ധാ​ന​ഫ​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല​ന്ന് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​റ​യു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​ൽ എ​ല്ലാം ഇ ​ഫ​യ​ൽ ആ​ണോ ?

ട്രം​പി​ൻ്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വസതിക്കു പുറത്ത് വെടിവയ്പ്പ്

സംഭവത്തെ തുടർന്ന് ട്രംപിനെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. വൈറ്റ് ഹൗസിന് അടുത്തായി പെൻസിൽവാനിയയിലെ 17-ാം സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്...

സർക്കാർ ഉത്തരവ് ആദ്യമായി നടപ്പിലാക്കി: നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സംസ്ഥാനത്ത് ന​ട​പ്പാ​ക്കി​യ​ത് ഇ​താ​ദ്യ​മാ​ണ്...

ഷഹീന്‍ ബാഗ്: പ്രതിഷേധക്കാര്‍ക്ക് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു

അതേസമയംഇവിടെ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിക്കുകയുണ്ടായി.

ജാമിയ മിലീയ വെടിവയ്പ്പില്‍ പ്രതിഷേധമറിയിച്ച് ലിജോ ജോസ് പെല്ലിശേരി

ജാമിയ മിലീയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഗാന്ധിജിയുടെ

ഇറ്റാലിയന്‍ നാവികരുടെ പ്രവര്‍ത്തി തീവ്രവാദ പ്രവര്‍ത്തനത്തിന് സമാനമെന്ന് ഹൈക്കോടതി

കൊല്ലം തീരത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം തീവ്രവാദ പ്രവര്‍ത്തനത്തിന് സമാനമാണെന്ന് ഹൈക്കോടതി. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്

പിള്ളക്ക് സസ്പെൻഷനില്ല

കോഴിക്കോട് എസ്.എഫ്.ഐ മാർച്ചിനു നേരെ നിറയൊഴിച്ച രാധാകൃഷണപിള്ളയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തും.അസി. കമ്മീഷണര്‍ക്ക് തെറ്റുപറ്റിയെന്ന അഡീ. ചീഫ്