ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട പകുതിയിലേറെ ബിജെപി എംഎൽഎമാരും ​ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികള്‍

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയിച്ച 213 എംഎല്‍എമാരിൽ 43 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.