കര്‍ണാടകയില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ വധ ഭീഷണി

മിഥുന്‍ റായ്‌ക്കെതിരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണിഉയര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറയായിട്ടുണ്ട്.