വൃദ്ധൻ്റെ കൈവശമുള്ള ഫോണിൽ അശ്ലീലചിത്രങ്ങളുണ്ടെന്ന് വ്യക്തമായതിനെ തുടര്ന്ന് അമ്മ പോലീസിൽ പരാതിയുമായി സമീപിക്കുകയായിരുന്നു.
49 പന്തുകള് നേരിട്ട് അര്ദ്ധ സെഞ്ചുറി നേടിയ ഓപ്പണര് റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയ്ക്കായി കൂടുതല് തിളങ്ങിയത്.
എസ്പിബിയുടെ സംസ്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്മാരകം നിർമ്മിക്കാനാണ് ഇപ്പോഴത്തെ ആലോചന.
മുന് ഇന്ത്യന് നായകന്എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര് കിങ്സിനെ സഞ്ജു നിസഹായരാക്കി മാറ്റുകയായിരുന്നു എന്നുതന്നെ പറയാം.
ആദ്യം ബാറ്റു ചെയ്ത മുംബൈ നിരയില് ഒരാള്ക്ക് പോലും ഫിഫ്റ്റി നേടാന് കഴിഞ്ഞില്ല.
വാടകയ്ക്ക് വീടെടുത്ത പ്രഭാകരന് എന്ന വ്യക്തിയും ചൂതാട്ടത്തിന്റെ നടത്തിപ്പുകാരനായ മറ്റൊരു ചെന്നൈ സ്വദേശിയുമാണ് അറസ്റ്റിലായത്.
നിലവില് ഭേദപ്പെട്ട അവസ്ഥ തോന്നുന്നതായും തന്നെ പരിചരിച്ച എല്ലാവര്ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്കും നന്ദി പറയാന് ഞാന് ആഗ്രഹിക്കുന്നതായും നിക്കി
ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാനും ഉറ്റബന്ധുവിനെ വിളിക്കാനുമാണ് ഫോൺ ഓണായത്...
ചെന്നൈ പൂര്ണ ലോക്ഡൗണില് ആണ്. എങ്ങനെയും ചെന്നൈയില് എത്തണമെന്നാണ് ഓരോ നിമിഷവും ഞാന് ചിന്തിക്കുന്നതെന്നും ബാല പറഞ്ഞു....
ടെസ്റ്റ് നടന്നപ്പോൾ തെറ്റായ വിവരം നല്കിയ ഇവരെ കണ്ടെത്താന് കഴിയാത്തിനെ തുടര്ന്ന് കോര്പ്പറേഷന് ഇപ്പോൾ പോലീസ് സഹായം തേടിയിരിക്കുകയാണ്.
Page 1 of 61
2
3
4
5
6
Next