ഒഞ്ചിയത്തെ വിമത സിപിഎം നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നു

റെവല്യൂഷനറി മാര്‍കിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ