ബീഫ് നിരോധനം ഉള്‍പ്പെടെ ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ റദ്ദാക്കി കേരളാ ഹൈക്കോടതി

ഇദ്ദേഹം ദ്വീപിലേക്ക് എത്തിയ ശേഷം നടപ്പാക്കിയ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹർജികളുണ്ട്.

ടിക്കറ്റ് നിരക്ക് കൂട്ടാതെ വരുമാനം വര്‍ദ്ധിക്കണം; ലാഭകരമല്ലാത്ത അഞ്ഞൂറ് യാത്ര തീവണ്ടികൾ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ഇതിന് പകരമായി ചരക്ക് ട്രെയിനുകൾ കൂടുതൽ ഓടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഗ്രാമീണമേഖലയിലെ യാത്രക്കാർക്കാണ് തിരിച്ചടിയാവുക.

സ്കൂളുകളില്‍ എട്ടാം ക്ലാസ് വരെയുള്ള പരീക്ഷ റദ്ദാക്കി യുപി; സ്വീകരിച്ചത് കേരളത്തിന്‍റെ മാതൃക

പരീക്ഷയ്ക്ക് പകരമായി ഈ അധ്യായന വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും അവരുടെ മികവ് നിര്‍ണയിക്കപ്പെടുക.

ട്വീറ്റ് പിൻവലിച്ച് കേന്ദ്ര സര്‍ക്കാര്‍; നി‍ർമ്മല സീതാരാമൻ ശനിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയതായി സൂചന

ഭാവിയിൽ വളർച്ചാ നിരക്ക് ഇനിയും താഴേക്ക് പോകാമെന്നും നാണ്യ നിധി മുന്നറിയിപ്പ് നൽകുന്നു.

കായംകുളത്തിനും ഓച്ചിറക്കുമിടയില്‍ സബ് വേ നിര്‍മ്മാണം, മൂന്ന് തീവണ്ടികള്‍ റദ്ദാക്കി

കായംകുളത്തിനും ഓച്ചിറക്കുമിടയില്‍ സബ് വേ നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഈ വഴിയുളള മൂന്ന് തീവണ്ടികള്‍ റദ്ദാക്കി.