ആംബുലൻസ് ഡ്രൈവർ നടത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്, കൊവിഡ് രോഗിയായ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ക്ഷതം; നടന്നത് ക്രൂര പീഡനം

പീഡനത്തിനിരയായ പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു. പെണ്‍കുട്ടിയുടെ വിശദമായ

ഇതും ഒരു ആംബുലൻസ് ഡ്രെെവറാണ്: വാഹനാപകടത്തിൽ പരിക്കേറ്റ് വഴിയരുകിൽ കിടന്ന വ്യക്തിയെ ആശുപത്രിയിലും, റോഡിൽ വീണ രണ്ടുലക്ഷം രൂപ അപകടത്തിൽപ്പെട്ടയാളുടെ ബന്ധുക്കൾക്കും എത്തിച്ച് ഷാജി

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റതോടെ ബോധം നഷ്ടപ്പെട്ട് റോഡിൽ കിടന്നിരുന്ന ജോർജിനെ മറ്റൊരു ഓട്ടം കഴിഞ്ഞ് മടങ്ങിവരുന്ന ഷാജി നാട്ടുകാരുടെ സഹായത്തോടെ

കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രെെവറായി? നിയമിച്ചത് ആര്? സർക്കാരിനോട് ചോദ്യങ്ങളുമായി ചെന്നിത്തല

തലയണയ്ക്കടിയില്‍ കത്തിവച്ച് ഉറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്നവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല

കർണ്ണാടകയിൽ നിന്നും യുവാക്കളുമായി എത്തിയ ആംബുലൻസിൻ്റെ ഡ്രെെവറെ നാട്ടുകാർ വളഞ്ഞിട്ടു മർദ്ദിച്ചു: സംഭവം കൊല്ലത്ത്

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുളള യുവാക്കളുമായാണ് ആംബുലന്‍സ് എത്തിയത്...

ആംബുലൻസ് നിഷേധിച്ചതിനാൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​യ രോ​ഗി മ​രി​ച്ചു

കടുത്ത ശ്വാ​സ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

`കാശ് കിട്ടാത്ത ഓട്ടമാണെങ്കിൽ ആംബുലൻസ് അയക്കേണ്ട´; ദുരിതകാലത്തും കാശ് നോക്കുന്ന ആംബുലൻസ് സംഘടനാ നേതാവിനോട് ആംബുലൻസ് ഉടമയുടെ മാസ് മറുപടി: `വണ്ടി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്, നിങ്ങളല്ല´

സംസ്ഥാനത്ത് സാമൂഹിക പ്രതിബദ്ധതയോടെ കൊറോണ ഡ്യൂട്ടികൾക്കായി സേവനം നടത്തുന്ന ആംബുലൻസ് സർവ്വീസാണ് രഞ്ജിത്ത് ആംബുലൻസുകൾ...

Page 1 of 21 2