ചെവിയ്ക്കുള്ളിൽ ചൊറിച്ചിൽ: യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടർ കണ്ടത് വലകെട്ടുന്ന ചിലന്തിയെ: വീഡിയോ കാണാം

ചെവിയ്ക്കുള്ളിൽ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്നായിരുന്നു ഇയാൾ പരാതിപ്പെട്ടത്

പാകിസ്താനില്‍ ഭീകരാക്രമണം; ഹോട്ടലിനുള്ളിൽ അതിക്രമിച്ചുകയറിയ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

ഭീകരരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇവിടെ തന്നെ മുൻപ് നടന്ന ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു.

ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ ബോട്ട് മുങ്ങി; 70 മരണം

ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന  ബോട്ട് ടുണീഷ്യയുടെ കിഴക്കന്‍ തീരത്ത് മുങ്ങി 70 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. 16 പേരെ രക്ഷപെടുത്തി. കുടിയേറ്റ കര്‍ഷകര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പെട്ടതെന്ന് …

ആഴ്ചയിൽ ഒരുദിവസം മാത്രം ജോലിക്കെത്തുന്ന സർജൻ; പരാതി കൊടുക്കാൻ വരട്ടെ; ഇദ്ദേഹം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രികൂടിയാണ്

ശനിയാഴ്ചയുള്ള ചികിത്സയ്ക്ക് പുറമേ വ്യാഴാഴ്‌ച്ചകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക്‌ ക്ലാസ്സെടുക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തുന്നു.

വിശ്വാസികൾക്ക് നിർഭയം പരാതി നൽകാൻ കഴിയണം; കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനപരാതികൾ കൈകാര്യം ചെയ്യാൻ കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപ്പാപ്പ

പീഡനം നടന്നാല്‍ ഏത് രാജ്യത്താണോ ആ രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തിൽ നിർദ്ദേശമുണ്ട്.

ശ്രീലങ്കയിൽ കലാപം: മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ കത്തോലിക്കരുടെ ആക്രമണം

വൈകുന്നേരത്തോടെ നിരവധി അക്രമികള്‍ തെരുവിലിറങ്ങുകയും അക്രമമഴിച്ചുവിടുകയുമായിരുന്നു….

ആഗോള താപനത്തെ തുടർന്ന് കടല്‍ നിരപ്പുയര്‍ന്നു; ഇന്തോനേഷ്യന്‍ തലസ്ഥാനം മുങ്ങുന്നു; തലസ്ഥാനം മാറ്റാനുള്ള നീക്കങ്ങൾ തുടങ്ങി

ഏകദേശം 2050 ആകുമ്പോഴേക്കും ഉത്തര ജക്കാർത്ത സമ്പൂർണമായി കടലെടുക്കുമെന്നാണ് ശാസ്തജ്ഞരുടെ മുന്നറിയിപ്പ്.

ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രിയുടെ തലയിൽ മുട്ട ഇടിച്ചു വനിതയുടെ പ്രതിഷേധം

ത​ല​യി​ൽ മു​ട്ട ഉ​ട​യ്ക്കാ​നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ പ​ദ്ധ​തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല…

ശ​രി​യ​ത്ത് നി​യ​മം അടിസ്ഥാനമാക്കി സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ബ്രൂ​ണ​യ് സു​ൽ​ത്താ​ൻ പിൻവലിച്ചു

ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ടി​വി പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്…

നിപയ്ക്ക് പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയെന്ന് അമേരിക്കയിലെ ഗവേഷകർ: സംഘത്തിൽ ഒരുമലയാളി ഗവേഷകയും

നിപ്പയുടെ സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്