അടിമുടി മാറ്റങ്ങളോടെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്‌ലി തന്നെയാകും ടീമിനെ നയിക്കുക. യുവതാരനിരയ്ക്ക് പരിഗണന നല്‍കിയുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. …

ബിസിസിഐയുടെ നിബന്ധന ലംഘിച്ച് സീനിയര്‍ താരം; ലോകകപ്പ് ക്രിക്കറ്റിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; താരത്തിനെതിരെ അന്വേഷണം

കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിസിസിഐയ്ക്കും ടീം മാനേജ്‌മെന്റിനും അതൃപ്തി …

ലൈവ് കമന്ററിക്കിടെ പെര്‍ഫ്യൂമെടുത്ത് അടിച്ചു; ഇസ ഗുഹയെ ട്രോളി സ്‌കൈ സ്‌പോര്‍ട്‌സ്: വീഡിയോ

ലൈവിനിടയില്‍ പല തരത്തിലുള്ള അബദ്ധങ്ങളും സംഭവിക്കാറുണ്ട്. പലപ്പോഴും വീഡിയോയുടെ പശ്ചാത്തലത്തിലുള്ളവര്‍ക്കാകും അബദ്ധം സംഭവിക്കുക. ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടെയും അങ്ങനെ ഒരു അബദ്ധം സംഭവിച്ചു. മുന്‍ …

ബഹ്‌റൈൻ താരത്തിന്റെ അയോഗ്യത; ഏഷ്യൻ ഗെയിംസിലെ റിലേ ടീമിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകും

ഇദ്ദേഹം ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നാലുവര്‍ഷത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ധോണി പിന്‍മാറി

വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമെന്റില്‍ ചേരുകയാണെന്ന് എം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചു. അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇതോടെ …

‘ധോണി ഉടനൊന്നും വിരമിക്കില്ല; അഭ്യൂഹങ്ങള്‍ നിര്‍ഭാഗ്യകരം’

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ദീര്‍ഘകാല സുഹൃത്ത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ ധോണി ആലോചിക്കുന്നില്ലെന്ന് ധോണിയുടെ സുഹൃത്തായ …

എനിക്കും സച്ചിനും സേവാഗിനും ഒരുമിച്ച് അവസരം നല്‍കാന്‍ സാധിക്കില്ലെന്ന് ധോണി പറഞ്ഞത് ഓര്‍ക്കുന്നു; ഗ്രൗണ്ട് വലുതാണ് എന്നതായിരുന്നു കാരണം; ധോണിയുടെ കാര്യത്തിലും അതുമതി: ഗംഭീര്‍

ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഇന്ത്യന്‍ മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ക്യാപ്റ്റനായിരുന്ന സമയത്ത് ധോണി ഭാവി …

സിംബാവെ ക്രിക്കറ്റ് ബോര്‍ഡിനെ ഐ.സി.സി പുറത്താക്കി

സിംബാവെ ക്രിക്കറ്റ് ബോര്‍ഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്താക്കി. ക്രിക്കറ്റ് ബോര്‍ഡിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ തടയാന്‍ അധികൃതര്‍ക്കായില്ലെന്ന് വിലയിരുത്തിയാണ് ഐ.സി.സിയുടെ നടപടി. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക …

ഇന്ത്യയുടെ ടീം പ്രഖ്യാപനം മാറ്റിവെച്ചു

വെസ്റ്റിൻ‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള സാധ്യതാ ടീം പ്രഖ്യാപനം ബിസിസിഐ ഞായറാഴ്ചത്തേക്കു മാറ്റി. ടീമിനെ ഇന്നു പ്രഖ്യാപിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. സിലക്‌ഷൻ കമ്മിറ്റി യോഗം വിളിക്കേണ്ടതു ബിസിസിഐ സെക്രട്ടറിയല്ലെന്നും കമ്മിറ്റി …