അതിവേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

നിലവില്‍ ബോള്‍ട്ട് ഐസൊലേഷനിലാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ബോള്‍ട്ട് തന്റെ 34-ാം ജന്‍മദിനം ആഘോഷിച്ചിരുന്നു.

ഭയം മൂലം മാറ്റിവച്ച കാര്യം, വെളിപ്പെടുത്തലുമായി സാനിയ മിർസ

ഹാൻഡ്സ്റ്റാൻഡ് ചെയ്തുനിൽക്കുന്ന താരത്തിന്റെ ചിത്രമാണത്. താനെപ്പോഴും ചെയ്യാനാ​ഗ്രഹിച്ചിരുന്ന യോ​ഗാ പോസ് ആണിതെന്നും ഭയം മൂലം ചെയ്യാതിരിക്കുകയായിരുന്നുവെന്നും സാനിയ പറയുന്നു

‘പ്രിയപ്പെട്ട മഹേന്ദ്രസിംഗ് ധോണി….’ ക്യാപ്റ്റൻ കൂളിന് പ്രധാനമന്ത്രിയുടെ കത്ത് !

ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും ഇന്ത്യയിലെയും ലോകത്തിലെയും കായികരംഗത്തിനായി ചെയ്ത നല്ല കാര്യങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ധോണിക്കായി വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു

ധോണിക്ക് അര്‍ഹമായ വിടവാങ്ങല്‍ ചടങ്ങ് നല്‍കേണ്ടതുണ്ടെന്നും അതിന് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി .

രോഹിത് ഉള്‍പ്പെടെ നാല് കായിക താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാര ശുപാർശ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഓപ്പണറുമായിരുന്ന വീരേന്ദർ സെവാഗ്, മുൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ് എന്നിവർ ഉൾപ്പെട്ട

ധോണി വിരമിച്ചതുകൊണ്ട് ഞാനും വിരമിച്ചു: പാക് ആരാധകന്‍ ചാച്ച ചിക്കാഗോ

2018ല്‍ നടന്ന ഏഷ്യാ കപ്പിൽ എന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി അദ്ദേഹം തൻ്റെ ജഴ്സി എനിക്ക് സമ്മാനിക്കുകയും ചെയ്തു.

Page 3 of 405 1 2 3 4 5 6 7 8 9 10 11 405