നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
തിരുവനന്തപുരം: ചടയമംഗലം സീറ്റ് വിഭജനം യുഡിഎഫിനു കീറാമുട്ടിയാകുന്നു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമാകാത്തതിനെ തുടര്‍ന്ന് മുസ്ലിം ലീഗിന്റെ നാല് സീറ്റിലെ
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു
യുഡിഎഫ് ക്ഷണിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്നും എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്പര്യമെന്നും ജസ്റ്റിസ് കമാല്‍
കൊല്ലം ജില്ലയിലെ ചടയമംഗലം മലപ്പേരൂരിലാണ് ഈ സംഭവം നടന്നത്. തന്നെ പാർട്ടി പുറത്താക്കിയ വിവരം മനേഷ് അറിഞ്ഞത് നാടിന്റെ വിവിധ
കോട്ടയം കുമാരനല്ലൂർ, വടക്കേ മഠത്തിൽ കൃഷ്ണൻ പോറ്റിയുടെ മകൻ സജിത് പോറ്റി (34)യാണ് പിടിയിലായത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ആയുഷ്-ഹോമിയോ വിഭാഗങ്ങളില്‍ നിന്ന് മാത്രമായി 370 ഡോക്ടര്‍മാരെ നിയമിക്കും. ജീവനക്കാര്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കിയാണ് നിയമിക്കുക.
ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.