തെരഞ്ഞെടുപ്പിൻ്റെ കാണാപ്പുറങ്ങൾ: ഇലക്ഷൻ ലിറ്ററിങ് (Election littering); ജയകുമാർ കെ എഴുതുന്നു

single-img
26 March 2021

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രസകരവും, ചിന്തിക്കേണ്ടതുമായ നല്ലതും അതുപോലെ തന്നെ അസാന്മാര്ഗ്ഗികവുമായ പല കാര്യങ്ങളും ഇലക്ഷനുമായി ബന്ധപെട്ടു നമ്മുടെ നാട്ടിലും ലോകത്തെമ്പാടും നടന്നു വരുന്നു, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളെക്കുറിച്ചു ജയകുമാർ കെ എഴുതുന്നു.

ഇലക്ഷൻ ലിറ്ററിങ് (Election littering)

ഒരു ഇലക്ഷന്‍ പ്രഖ്യാപനം വന്നയുടനെ കണ്ടു തുടങ്ങുന്ന ഒന്നാണ് പ്രചരണങ്ങള്‍. മുന്‍കാലങ്ങളില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങള്‍, സ്ഥാപനങ്ങളുടെ മതിലുകള്‍, സര്‍ക്കാര്‍ സ്ഥാപങ്ങള്‍ എന്ന് വേണ്ട എവിടെയൊക്കെ ചുവരെഴുത്തുകളും പരസ്യങ്ങളും ചെയ്യാന്‍ പറ്റുമോ അവിടെയൊക്കെ ബന്ധപെട്ട കക്ഷികള്‍ തങ്ങള്‍ക്കനുകൂല നിലപ്പാടുകള്‍ വ്യക്തമാക്കുന്ന പ്രചരണ സാമഗ്രികള്‍ കൊണ്ട് നിറച്ചിരിക്കും, ബന്ധപെട്ട വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അനുവാദം ഇല്ലാതെ തികച്ചും നിയമവിരുദ്ധവും ഭീഷണിപ്പെടുത്തിയും സ്ഥാപിക്കുന്ന പരസ്യ ബോര്‍ഡ് കളെക്കുറിച്ചും ചുവരെഴുത്തുകളെക്കുറിച്ചും നമ്മള്‍ കേള്‍ക്കാറുണ്ട്,

പ്രവൃത്തിയെ സൂചിപ്പിക്കുമ്പോലെതന്നെ ചവറുകള്‍ പൊതു നിരത്തുകളില്‍ വാരി വിതറിയാല്‍ എങ്ങനെയിരിക്കും? അതുപോലെ തന്നെ നിശ്ചിത സമയത്തിനുശേഷം ഇവ മാറ്റേണ്ടതായും ഉണ്ട്, എന്നാല്‍ ഇതൊന്നും പാലിക്കാത്ത ഇത്തരം വൃത്തികേടിനു Election littering എന്ന എന്നറിയപ്പെടുന്നു…

ജയകുമാർ കെ യുടെ ഫേസ്ബുക് പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.