പൃഥിരാജിന്റെ പാട്ട് വൈറലായി..വിഡിയോ കാണുക

single-img
25 March 2021

സമൂഹമാധ്യമങ്ങളില്‍ വൈറലായി പൃഥ്വിരാജിന്റെ ഗാനം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരു ഒത്തുചേരലിനിടെയായിരുന്നു പൃഥ്വിരാജിന്റെ പാട്ട്.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ താളവട്ടം എന്ന ചിത്രത്തിലെ പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ… എന്ന ഗാനമാണ് പൃഥ്വിരാജ് ആലപിച്ചത്. ഓര്‍ക്കസ്ട്ര സംഘത്തിനൊപ്പമായിരുന്നു താരത്തിന്റെ ആലാപനം.