
ബ്രോ ഡാഡിയിൽ കല്യാണി ചെയ്ത നായികാ വേഷം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ: പ്രിയാ വാര്യർ
എനിക്ക് ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴായിരുന്നു
എനിക്ക് ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴായിരുന്നു
ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു
കേരളത്തിലെ ബോക്സ് ഓഫിസില്‍ കൊവിഡിന് ശേഷം പൃഥ്വിരാജ് സിനിമ തുടര്‍ച്ചായി നേടുന്ന രണ്ടാം വിജയം കൂടി ആണ് കടുവയുടേത്.
എന്റെ മണ്ഡലമായ ഹരിപ്പാട്ട് ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ കുട്ടികള്‍ക്ക് വേണ്ടി ‘സബര്‍മതി’ എന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവേകിന്റെ ആദ്യ മലയാള സിനിമയായ ലൂസിഫറിൽ ശബ്ദം നൽകിയത് നടൻ വിനീത് ആയിരുന്നു. ഇതിന് വിനീതിന് സംസ്ഥാന പുരസ്ക്കാരവും ലഭിച്ചിരുന്നു.
തനിക്കറിയാവുന്ന സിനിമാലോകത്തുള്ളവര്‍ ഭാവനയുടെ ഈ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണെന്നും ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ്
കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തിൽ
രാഷ്ട്രീയവും സാമ്പത്തികവുമായ് വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്.
ചിത്രം പ്രഖ്യാപിച്ച് ഇപ്പോള്‍ ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ അറിയിക്കുന്നത്.
ഉള്ളിൽ കനൽ ഉള്ളവർക്കൊക്കെ കനത്ത പൊള്ളലേല്പിക്കാൻ സിനിമയ്കാകുന്നു എന്നിടത്ത് പ്രിത്വി എന്ന നടനും അതിലുപരി നിർമാതാവും ഉയരങ്ങളിൽ എത്തുന്നു.