സ്വതന്ത്രനായി മത്സരിക്കുന്ന പി സി ജോർജ്ജിന് ചിഹ്നം ‘തൊപ്പി’

single-img
22 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂ​ഞ്ഞാ​റി​ലെ ജ​ന​പ​ക്ഷം സ്ഥാ​നാ​ര്‍​ഥി പി സി ജോ​ര്‍​ജി​ന് “തൊ​പ്പി’ ചി​ഹ്നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ച്ചു.ക​ഴി​ഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രബലരായ മൂ​ന്ന് മു​ന്ന​ണി​ക​ള്‍​ക്കെ​തി​രേ സ്വ​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ജോ​ര്‍​ജ് ഇ​ത്ത​വ​ണ​യും അ​തേ​രീ​തി​യി​ല്‍ തന്നെയാണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

മണ്ഡലത്തില്‍ പിസിയ്ക്കെതിരെ യു​ഡി​എ​ഫി​നാ​യി ടോ​മി ക​ല്ലാ​നി​യും എ​ല്‍​ഡി​എ​ഫി​നാ​യി സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.