രമേശ്‌ ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു

single-img
22 December 2020

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കും മകൻ ഡോ. രോഹിത്തിനും
കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവും നിലവിൽ നിരീക്ഷണത്തിലാണ്.

ഇരുവർക്കും രോഗബാധ കണ്ടെത്തിയതിനെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശമുണ്ട്.