കശ്മീരിൽ മലയാളി ജവാന് വീരമൃത്യു

single-img
16 September 2020

കാശ്​രി​ൽ മലയാളി ജവാന് വീരമൃത്യു. രജൗ​രി​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു​ള്ള പാ​ക്കിസ്താൻ ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ലാണ് മ​ല​യാ​ളി ജ​വാ​ൻ കൊല്ലപ്പെട്ടത്. 

​കൊല്ലം ക​ട​യ്ക്ക​ല്‍ ആ​ലു​മു​ക്ക് ആ​ശാ​ഭ​വ​നി​ല്‍ അ​നീ​ഷ് തോ​മ​സ് ആ​ണ് മ​രി​ച്ച​ത്. പാകിസ്താൻ ആക്രമണത്തിൽ മേ​ജ​ർ ഉൾപ്പടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. 

സെ​പ്റ്റം​ബ​ര്‍ 28ന് ​അ​വ​ധി​ക്ക് നാ​ട്ടി​ല്‍ എ​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു അ​നീ​ഷ്. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണമെന്നാണ് സെെനിക വൃത്തങ്ങൾ പറയുന്നത്. സം​ഭ​വ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി​യെ​ന്നും സേ​ന വ​ക്താ​വ് വ്യക്തമാക്കി.