വാഗ്ദാനം ചെയ്തത് മാന്ത്രിക മോതിരം; കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ്‌യു നേതാവില്‍ നിന്ന് പണം തട്ടി

നാല് മാസങ്ങൾക്ക് മുൻപ് യൂത്ത്‌കോണ്‍ഗ്രസ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഗോകുലിന് അപസ്മാരം ഉണ്ടായിരുന്നു .

നീറ്റ്‌ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: 5 പേര്‍ പോലീസ് കസ്റ്റഡിയില്‍

സംഭവത്തിൽ പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടി പരാതി നല്‍കി . ഇവരിൽ എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു

കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി

അമിതമായ ഫോണ്‍ ഉപയോഗം മാതാവ് വിലക്കി; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ആത്മഹത്യ ചെയ്തു

കൊല്ലം ജില്ലയിലെ കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്.

വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിച്ച് ഗാര്‍ഫിയുടെ ചലച്ചിത്ര പഠന ക്യാമ്പിന് സമാപനം

പല ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഗാര്‍ഫിയുടെ ക്യാമ്പ് വളരെ വ്യത്യസ്തമായ അനുഭവമാണ് നല്‍കിയതെന്ന് ഓരോ അംഗങ്ങളും പറയുകയുണ്ടായി.

ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു; ഒളിവിലുള്ള ശ്രീകാന്തിനായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ്

ആദ്യം വിമന്‍ എഗെനസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ഉയരുന്നത്

ദശരഥപുത്രൻ രാമൻ; ഫൈനടിക്കാൻ പോലീസിന് തെറ്റായ പേരും മേൽവിലാസവും നൽകിയ യുവാവിനെതിരെ കേസെടുത്തു

നിലവിൽ നന്ദകുമാറിനെതിരെ ഐപിസി 419, കേരള പൊലീസ് ആക്ടിലെ 121, മോട്ടോര്‍ വാഹന നിയമത്തിലെ 179 എന്നീ വകുപ്പികള്‍ ചുമത്തിയാണ്

ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി ചടയമംഗലത്തെ ഗൗരിനന്ദ

ഇന്ന് റിസള്‍ട്ട് വന്നപ്പോള്‍ പ്ലസ്ടു കോമേഴ്സില്‍ ഒരു എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത് .

സ്ത്രീയുടെ മൊബൈൽ മോഷ്ടിച്ച ശേഷം ഉടമയെയും ബന്ധുക്കളെയും വിളിച്ച് അസഭ്യവർഷം; പൊലീസിനും തെറിവിളി: യുവാക്കൾ അറസ്റ്റിൽ

കമലയുടെ ഫോണിൽ സേവ് ചെയ്തിരുന്ന സ്ത്രീകളുടെ നമ്പരുകളിലേയ്ക്കെല്ലാം മഹേഷ് കമലയുടെ ഫോണിൽ നിന്ന് തന്നെ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു.

Page 1 of 151 2 3 4 5 6 7 8 9 15