മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫ്രീക്ക് സ്റ്റൈല്‍

single-img
2 September 2020

മമ്മൂട്ടി തന്റെ പുതിയ ലുക്കിൽ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല. ഇപ്പോഴിതാ മകൻ ദുൽഖറും ഫ്രീക്ക് സ്റ്റൈലില്‍ എത്തി യുവാക്കളില്‍ ആവേശം വിതറുന്നു. ഇതിനോടകം വൈറലായ ദുൽഖറിന്റെ ചിത്രവുമായി സാമ്യമുള്ള തങ്ങളുടെ ചിത്രങ്ങൾ. സമൂഹമാധ്യമങ്ങളില്‍ യുവാക്കൾ പങ്കുവച്ച് തുടങ്ങിയിട്ടുമുണ്ട്

സിനിമയിൽ ഉൾപ്പെടെ ദുൽഖറേ ആരും ഇതുവരെ കാണാത്ത ഹെയര്‍സ്റ്റൈലിലാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ കാണാൻ സാധിക്കുന്നത്.