തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല; മോശം കമന്റ് ചെയ്തയാൾക്ക് മറുപടിയുമായി സ്വാസിക

ഇപ്പോൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പൊലീസ് കേസ്

ഭോപ്പാല്‍: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. പീഡനത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

സ്ലിം ലുക്ക് വൈറൽ; നാല്‍പതാം വയസിലും മീരയുടെ സൂപ്പർ മേക്കോവർ

ജയറാം നായകനായ മകള്‍ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമായി കൈ നിറയെ ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്.

ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു

2021 ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ പങ്കെടുക്കരുത് എന്നാണ് കത്തിൽ

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; ഷാഫിയുടെ അബദ്ധത്താല്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ യാത്ര

ആരാണ് ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തന്നെയെന്ന് ഷാഫി ആംഗ്യവും കാണിക്കുന്നു.

നീല സാരിയും ചോക്കറും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ

വിവാഹശേഷം മലയാളത്തിലെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ

Page 1 of 51 2 3 4 5