അയോധ്യയിലെ ഭൂമി പൂജ; കോലം വരച്ച് ആഘോഷിച്ച് മന്ത്രി നിര്‍മ്മലാ സീതാരാമന്‍

single-img
5 August 2020

ഇന്ന് യുപിയിലെ അയോധ്യയിൽ നടന്ന ശ്രീരാമക്ഷേത്രത്തിന്റെ ഭൂമി പൂജ ദിവസം കോലം വരച്ച് ആഘോഷിച്ച്
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. മന്ത്രിയുടെ താമസ സ്ഥലത്തിന് ചേര്‍ന്നുള്ള ചെറിയ ക്ഷേത്രത്തിലാണ് കോലം വരച്ചത്.

നമ്മുടെ പല വീടുകളിലും എല്ലാ ദിവസവും അരിപ്പൊടികൊണ്ട് കോലം വരക്കുന്നു. എന്നാല്‍ ഇന്ന്, ഈ ദിവസത്തിന്റെ എന്റെ ചെറിയ ക്ഷേത്രത്തില്‍ ഞാനും കോലം വരക്കുന്നു- നിര്‍മ്മല സോഷ്യല്‍ മീഡിയയില്‍ ഇതിനെ സംബന്ധിച്ച് ട്വീറ്റ് ചെയ്തു.