മുഗൾ ഭരണകാലത്തെ നികുതി ഓർമ്മപ്പെടുത്തുന്നു; കേന്ദ്രം വിശ്രമ കേന്ദ്രങ്ങളുടെ ജിഎസ്ടി പിൻവലിക്കണമെന്ന് എഎപി എംപി

ഔറംഗസേബ് തീർഥാടകർക്ക് ജിസിയ നികുതി ഏർപ്പെടുത്തിയ മുഗൾ കാലഘട്ടമാണ് സർക്കാർ നമ്മെ ഓർമിപ്പിക്കുന്നതെന്ന് എഎപി നേതാവ് പറഞ്ഞു

ഡോളറിനെതിരെ രൂപ തകർന്നിട്ടില്ല, രൂപ അതിന്റെ സ്വാഭാവിക ഗതി കണ്ടെത്തുകയാണ് ചെയ്യുന്നത്: നിർമല സീതാരാമൻ

ഇന്ത്യൻ രൂപയ്ക്കും യുഎസ് ഡോളറിനും ഇടയിൽ സംഭവിക്കുന്ന ചാഞ്ചാട്ടം തടയുന്നതിനാണ് ആർബിഐയുടെ ഇടപെടലുകൾ കൂടുതലെന്നും സീതാരാമൻ

രാഷ്ട്രപത്നി വിവാദം; സോണിയാ ഗാന്ധിയെക്കുറിച്ചുള്ള നിർമല സീതാരാമന്റെ പരാമർശങ്ങൾ രാജ്യസഭ നീക്കം ചെയ്തു

സോണിയ ഗാന്ധി സഭയിലെ അംഗമായതിനാൽ രാജ്യസഭയിൽ അവരെ കുറിച്ച് പരാമർശം നടത്താൻ കഴിയില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ

കേരളത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ആസൂത്രിതനീക്കം നടത്തുന്നു: മന്ത്രി കെഎൻ ബാലഗോപാൽ

ധനകാര്യ കമീഷൻ വഴിയും മറ്റ്‌ മാർഗങ്ങളിലൂടെയും ധനകൈമാറ്റത്തിൽ കുറവു വരുത്തി. സംസ്ഥാനത്തിന് ലഭിക്കേണ്ട വായ്‌പാപരിധി കുറച്ച്‌ 3.5 ശതമാനമാക്കി.

മന്ത്രിതല സമിതി നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു

പാക്കറ്റ് തൈര്, ലസ്സി, ബട്ടർ മിൽക്ക് അടക്കമുള്ളവയ്ക്ക് നികുതി ഏർപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ ഇടക്കാല റിപ്പോർട്ടിലുണ്ട്.

എക്സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രത്തിന്റെ പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി: നിർമല സീതാരാമൻ

കഴിഞ്ഞ വർഷം നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ലെന്നും മന്ത്രി പറഞ്ഞു

നികുതികള്‍ കൂട്ടുന്ന സമയത്ത് സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചില്ല; ഇപ്പോൾ കുറയ്ക്കാൻ നിര്‍ബന്ധിക്കുന്നു: തമിഴ്നാട് ധനമന്ത്രി

അവർ പെട്രോളിന് 23 രൂപയും (250 ശതമാനം), ഡീസലിന് 29 രൂപയും (900 ശതമാനം) നികുതി 2014 മുതല്‍ വര്‍ദ്ധിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ മൻമോഹൻ സിംഗിന്റെ വിമർശനങ്ങളിൽ വല്ലാതെ വിഷമം തോന്നുന്നു: നിർമല സീതാരാമൻ

എനിക്ക് നിങ്ങളോട് വലിയ ബഹുമാനമുണ്ട്. താങ്കളിൽ നിന്നും ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല.

Page 1 of 41 2 3 4