കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു; കൊല്ലത്ത് രോഗി രക്ഷപെട്ടത് അദ്ഭുതകരമായി

single-img
3 August 2020

കൊല്ലം കൊട്ടാരക്കരയിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് തലകീഴായി മറിഞ്ഞു. എംസി റോഡിലെ പനവേലിയിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ട കോവിഡ് രോഗിയെ ഉടൻതന്നെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.