ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ വേറെ ലെവലുമായി ബ്ലാക് ആന്‍ഡ് വൈറ്റ് എഫക്ടിൽ റിമ കല്ലിങ്കല്‍

single-img
17 July 2020

സൂപ്പർ ഹോട്ട് ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോഷൂട്ടുമായി റിമ എത്തി. ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വേറൊരു വേര്‍ഷന്‍ എന്ന് പറയാവുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍ എത്തിയിരിക്കുന്നത്.

തന്റെ ഈ സ്റ്റൈലിനുപിന്നില്‍ സ്മിജി ആണെന്ന് റിമ പറയുന്നു.ഭർത്താവായ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ റിമ. റിമ തന്നെയാണ് ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്യുന്നത്.