പേപ്പര്‍ സിഗരറ്റ് വായില്‍ കടിച്ചുപിടിച്ച് നടി പാര്‍വ്വതി; ഫോട്ടോ ഷൂട്ട് വൈറൽ
ഫോട്ടോ ഷൂട്ടിനായി മാച്ചിങ് പേപ്പര്‍ സിഗരറ്റ് ഉണ്ടാക്കി നല്‍കിയ ശ്രീജിത്ത് ജീവന് പ്രത്യേക നന്ദിയും പാര്‍വ്വതി ചിത്രത്തോടൊപ്പം കുറിച്ചു.
ഫോട്ടോ ഷൂട്ടിനായി മാച്ചിങ് പേപ്പര്‍ സിഗരറ്റ് ഉണ്ടാക്കി നല്‍കിയ ശ്രീജിത്ത് ജീവന് പ്രത്യേക നന്ദിയും പാര്‍വ്വതി ചിത്രത്തോടൊപ്പം കുറിച്ചു.
ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വേറൊരു വേര്‍ഷന്‍ എന്ന് പറയാവുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍ എത്തിയിരിക്കുന്നത്.
സാധാരണ നടി എത്താറുള്ള നാടന്‍ ലുക്കില്‍ നിന്നും മാറി ഇക്കുറി അല്‍പം ഗ്ലാമറസായുളള ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
പ്രശസ്തമായ മാഗി ഡിസൈനിനുവേണ്ടിയാണ് ലിയോണയുടെ ഈ ഫോട്ടോഷൂട്ട്.
പച്ച നിറത്തിലെ കരയുള്ള സെറ്റുമുണ്ടും പച്ച ബ്ലൗസിലും തനി നാട്ടിന്‍പുറം സുന്ദരിയായാണ് സരയുവിന്റെ പുതിയ രൂപം.
തങ്ങൾ ഒരുമിച്ചുള്ള ഓരോ ചിത്രത്തിനും ഓരോ കഥകള്‍ പറയാനുണ്ടെന്ന് നടി പ്രീത ഹരി പറയുന്നു.
കസവ് സാരിയിൽ വെള്ളത്തില്‍ നനഞ്ഞ് അനുശ്രീയുടെ രൂപം നിതിന്‍ നാരായണന് ആണ് പകര്‍ത്തിയത്.
തെളിഞ്ഞ ലൈറ്റ് കളറില്‍ കൂടുതല്‍ ആകര്‍ഷകം തോന്നിക്കുന്നതാണ് ഇവരുടെ ഈ ഡിസൈന്‍ എന്നും അനുശ്രീ കുറിക്കുന്നു.
നടൻ ദുല്‍ഖര്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അനുപമ പ്രവര്‍ത്തിച്ചിരുന്നു.