നാവിക സേനാംഗങ്ങൾക്കും കോറോണ ബാധ

single-img
18 April 2020

ഇന്ത്യൻ നാവിക സേന അംഗങ്ങൾക്കു കോറോണ ബാധയേറ്റെന്നു റിപ്പോർട്ടുകൾ. മ​ഹാ​രാ​ഷ്ട്ര​യി​ലാണ് നാവി​ക സേ​ന അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചത്. 

15 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ മും​ബൈ​യി​ലെ നേ​വ​ൽ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് നാ​വി​ക സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.