വ്യാജ ചികിത്സ; മോഹനന്‍ വൈദ്യരെ ചോദ്യം ചെയ്യുന്നു

single-img
18 March 2020

തൃശൂര്‍: മോഹനന്‍ വൈദ്യരെ പൊലീസ് ചോദ്യം ചെയ്യുന്നു.വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഡി.എംഒയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. തൃശ്ശൂരിലെ രായിരത്ത് ഹെറിറ്റേജിലാണ് ആര്യോഗവകുപ്പിന്റെയും പൊലീസിന്റെയും പരിശോധന നടക്കുന്നത്.