സ്വര്‍ണവര്‍ണമണിഞ്ഞ് സണ്ണി ലിയോണ്‍; ദീപാവലിയില്‍ മിന്നിത്തിളങ്ങി സണ്ണിയും കുടുംബവും, ചിത്രങ്ങള്‍ കാണാം

single-img
29 October 2019

പ്രേക്ഷകരുടെ സ്വപ്‌നറാണിയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവയക്കുന്ന ഫോട്ടോകള്‍ക്കെല്ലാം മികച്ച ്പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിനിടെ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്വര്‍ണ നിറമുള്ള വസ്ത്രങ്ങളണിഞ്ഞാണ് സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ചത്. റീറ്റി അര്‍നേജയുടെ വസ്ത്രങ്ങളാണ് താരകുടുംബം ധരിച്ചത്. മുംബൈയിലായിരുന്നു ദീപാവലി ആഘോഷം.