സ്വര്‍ണവര്‍ണമണിഞ്ഞ് സണ്ണി ലിയോണ്‍; ദീപാവലിയില്‍ മിന്നിത്തിളങ്ങി സണ്ണിയും കുടുംബവും, ചിത്രങ്ങള്‍ കാണാം

ദീപാവലി ആഘോഷത്തിനിടെ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്വര്‍ണ നിറമുള്ള വസ്ത്രങ്ങളണിഞ്ഞാണ് സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ചത്.