മരട് ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

single-img
27 September 2019

ഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകളില്‍ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. തുക നിര്‍മ്മാതാക്കളില്‍ നിന്ന് ഇടാക്കണമെന്നും കോടതി പറഞ്ഞു. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടെത്താനും സുപ്രീം കോടതി ഉത്തരവിട്ടു.