ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകള്‍ക്ക് പറ്റിയതല്ല; രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുകയാണെന്ന സൂചന നല്‍കി കു​മാ​ര​സ്വാ​മി

മുഖ്യമന്ത്രിയായ രണ്ട് തവണയും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചശേഷം കത്തികൊണ്ട് കുത്തി; ആക്രമണത്തിന് പിന്നില്‍ ആദ്യഭര്‍ത്താവെന്ന് സൂചന

അലറിക്കരഞ്ഞ യുവതിയെ അക്രമി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി. കുത്തേറ്റ യുവതി താഴെ വീണു.

ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാലവസ്ഥയുമായി ഒരു ഗ്രഹം; ഭൂമിയില്‍ നിന്നും 293 ട്രില്ല്യന്‍ കിലോമീറ്റര്‍ അകലെ കണ്ടെത്തലുമായി നാസ

സൌരയൂഥത്തിന് പുറത്ത് വളരെ ദൂരത്തുള്ള കോ-പ്ലാനറ്റുകളെ കണ്ടെത്തുകയാണ് ഈ ദൗത്യത്തിലൂടെ ഉദ്ദേശിച്ചത്.

ജപ്പാന്‍ ‘മുന്‍ഗണന വ്യാപാര പങ്കാളി’ സ്ഥാനം നീക്കി; സാമ്പത്തിക യുദ്ധ പ്രഖ്യാപനമാണെന്ന് ദക്ഷിണ കൊറിയ

കൊറിയയിലേക്ക് എത്തുന്ന വസ്തുക്കള്‍ ആയുധങ്ങള്‍ക്കും സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നതായാണ് ജപ്പാന്‍ പറയുന്നത്.

ഭാര്യയുടെ അമ്മയെ ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ മകളെ ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവാവ് പോലീസ് പിടിയില്‍

യുവാവ് ബലം പ്രയോഗിച്ച്ഭാര്യാമാതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

അമ്പൂരി കൊലപാതകം; നിർണായക തെളിവായ രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ മൂന്ന് ഭാഗങ്ങളായി ഉപേക്ഷിച്ച ഫോണ്‍ വാഴിച്ചല്‍ ഭാഗത്തുനിന്നാണ് കണ്ടെടുത്തത്.

10 വര്‍ഷം മുന്‍പ് ബിജെപി നേതാവിനെതിരെ നടപടി സ്വീകരിച്ചു; ഐഎഫ്എസ് ഉദ്യോഗസ്ഥന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി

ആന്ധ്രാ മുന്‍ ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ അധ്യക്ഷനായ സമിതി ഒരുവര്‍ഷം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരം: ന്യുമോണിയ ബാധയെന്ന് ഡോക്ടർമാർ

വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്

Page 68 of 76 1 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76